Rice Powder
PuroHarvest Rice Powder is made from carefully selected premium-quality rice, finely ground to deliver exceptional purity and freshness. Ideal for preparing soft appam, idiyappam, puttu, snacks, and a variety of traditional recipes. Free from preservatives and additives, it offers a natural, healthy choice for everyday cooking.
Highlights:
100% Natural
Finely Ground
No Preservatives
Gluten Free
Hygienically Packed
Premium Quality
പുരോഹാർവെസ്റ്റ് അരിപ്പൊടി മികച്ച ഗുണമേന്മയുള്ള അരിയിൽ നിന്ന് ശുചിത്വത്തോടെ തയ്യാറാക്കിയതാണ്. അപ്പം, ഇടിയപ്പം, പുട്ട്, പലഹാരങ്ങൾ എന്നിവ തയ്യാറാക്കാൻ ഏറ്റവും അനുയോജ്യം. പ്രിസർവേറ്റീവുകളോ കൃത്രിമ ചേർക്കലുകളോ ഇല്ലാത്തതിനാൽ ആരോഗ്യകരവും പ്രകൃതിദത്തവുമായ തിരഞ്ഞെടുപ്പാണ്.
പ്രധാന സവിശേഷതകൾ:
100% പ്രകൃതിദത്തം
മികച്ച ഗുണമേന്മ
പ്രിസർവേറ്റീവ് ഇല്ല
ഗ്ലൂട്ടൺ രഹിതം
ശുചിത്വത്തോടെ പായ്ക്ക് ചെയ്തത്
ദിവസേന ഉപയോഗിക്കാൻ അനുയോജ്യം