Crushed Chilly Pure

Crushed Chilly Pure

100 gm
Dhs. 4.00
Sale price  Dhs. 4.00 Regular price  Dhs. 6.00
Skip to product information
Crushed Chilly Pure

Crushed Chilly Pure

Dhs. 4.00
Sale price  Dhs. 4.00 Regular price  Dhs. 6.00
weight

Crushed Chilly Pure

Add a bold, spicy kick to your favorite dishes with PuroHarvest Crushed Chilly Pure. Made from carefully selected dried red chillies and coarsely crushed to preserve their natural aroma, vibrant color, and rich flavor.

Perfect for curries, stir-fries, marinades, sauces, soups, pickles, and seasoning. Its coarse texture delivers an authentic chilli flavor and satisfying heat to everyday cooking.

Highlights:

  • 100% Natural
    * Made from selected red chillies
    * Bold, spicy flavor
    * Rich aroma and vibrant color
    * No added preservatives
    * No artificial additives
    * Ideal for everyday cooking

 

ചതച്ച മുളക് – പ്യുവർ

ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത ഗുണമേന്മയുള്ള ഉണക്ക ചുവന്ന മുളകുകൾ പരുക്കനായി ചതച്ചെടുത്തതാണ് PuroHarvest ചതച്ച മുളക്. മുളകിന്റെ സ്വാഭാവികമായ മണവും നിറവും എരിവും രുചിയും മികച്ച രീതിയിൽ ലഭിക്കുന്നതിനായി തയ്യാറാക്കിയ ഉൽപ്പന്നമാണിത്.

കറികൾ, ഫ്രൈ വിഭവങ്ങൾ, അച്ചാറുകൾ, സോസുകൾ, സൂപ്പുകൾ, മാരിനേഷൻ എന്നിവയ്ക്കും വിവിധ വിഭവങ്ങൾക്ക് രുചിയും എരിവും കൂട്ടുന്നതിനും അനുയോജ്യം.

പ്രധാന സവിശേഷതകൾ:

* 100% നാചുറൽ
* തിരഞ്ഞെടുത്ത ചുവന്ന മുളകുകളിൽ നിന്ന്
* മികച്ച എരിവും രുചിയും
* സ്വാഭാവിക മണവും നിറവും
* പ്രിസർവേറ്റീവുകൾ ചേർത്തിട്ടില്ല
* കൃത്രിമ അഡിറ്റീവുകൾ ഇല്ല
* ദൈനംദിന പാചകത്തിന് അനുയോജ്യം

You may also like